ഇന്ത്യ വളര്‍ച്ചയിലേക്ക്: ലോകബാങ്ക്,ഐഎംഎഫ്,ആര്‍ബിഐ
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.6 ശതമാനം വളര്‍ച്ച നേടുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും (ഐ.എം.എഫ്) വിലയിരുത്തി.
റിപ്പോ നിരക്ക് കാല് ശതമാനം കുറച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിനിടെയാണ് ഇന്ത്യ ഈവര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയത്. ചൈനയുടെ വളര്‍ച്ച 6.6 ശതമാനമായിരിക്കുമെന്നും ലോകബാങ്ക് പറയുന്നു.

കാര്‍ഷിക വളര്‍ച്ച, ശമ്പള പരിഷ്കരണം, കയറ്റുമതി വര്‍ധന തുടങ്ങിയവയാണ് ലോക ബാങ്ക് വളര്‍ച്ചയ്ക്കു കാരണമായി ചൂണ്ടിക്കാട്ടുന്ന ഘടകങ്ങള്‍.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജിഡിപിക്കു പകരം സബ്സിഡികളും നികുതികളും ഒഴിവാക്കിയുള്ള വളര്‍ച്ചാ പ്രതീക്ഷയാണ് (ഗ്രോസ് വാല്യൂ ആഡഡ്) ആര്‍ബിഐ ഗവര്‍ണര്‍ പങ്കുവെച്ചത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications