വിസ്താരയിലും ഓഫര്‍ പൂരം, ടിക്കറ്റുകള്‍ 999 രൂപ തൊട്ട്
മുംബൈ: ഉത്സവകാലം ആഘോഷമാക്കാനായി വിസ്താര ടിക്കറ്റ് നിരക്ക് കുറച്ചു. 999 രൂപ മുതലുള്ള ടിക്കറ്റുകളാണ് വിസ്താര ഉത്സവകാല ഓഫറില്‍ അവതരിപ്പിക്കുന്നത്.
പ്രീമിയം ക്ലാസ് യാത്രയ്ക്കും ഇക്കണോമി ക്ലാസ് യാത്രയ്ക്കും 2999 രൂപ മുതല്‍ 5999 രൂപ വരെ വണ്‍വേ ടിക്കറ്റിന് ചിലവാകുമെന്ന് വിസ്താര അറിയിച്ചു.

ഒക്ടോബര്‍ 7 വരെയാണ് ഈ ഓഫറില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. ഒക്ടോബര്‍ 12 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെ യാത്ര ചെയ്യാനായി ബുക്ക് ചെയ്യാന്‍ കഴിയും.
ഉത്സവകാല ഓഫറുമായി സ്പൈസ്ജെറ്റും എയര്‍ ഏഷ്യ ഇന്ത്യയും ജെറ്റ് എയര്‍വേസും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. 999 രൂപ മുതലാണ് എയര്‍ ഏഷ്യയില്‍ ടിക്കറ്റുകള്‍,888 രൂപ തൊട്ടാണ് സ്പൈസ്ജെറ്റില്‍ ഓഫറുകള്‍, ജെറ്റ് എയര്‍വേസില്‍ 369 രൂപ മുതലാണ് നിരക്ക്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
