മുംബൈ: പുതിയ 20 രൂപ നോട്ടുകള്‍ വരുന്നു. 2005ലെ മഹാത്മാഗാന്ധി പരമ്പരയില്‍പ്പെട്ട, നമ്പര്‍ പാനലില്‍ ആര് എന്ന അക്ഷരത്തോടുകൂടിയ പുതിയ 20 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും.
റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഉര്‍ജിത്ത് ആര്. പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടിന്റെ മറുവശത്ത് 2016 എന്ന് വര്‍ഷവും രേഖപ്പെടുത്തിയിരിക്കും. നമ്പറിങ്ങ് പാനലില്‍ ഇന്‍സെറ്റ് അക്ഷരങ്ങള്‍ ഇല്ലാത്തതായിരിക്കും പുതിയ 20 രൂപ നോട്ടുകള്‍.

നമ്പറിങ്ങ് പാനലില്‍ അക്കങ്ങളുടെ വലിപ്പം ആദ്യത്തെ മൂന്നക്കം ഒരേ ക്രമത്തിലും, ശേഷിച്ചവ ഇടതുനിന്ന് വലത്തോട്ട് ആരോഹണ ക്രമത്തില്‍ രേഖപ്പെടുത്തിയതുമായിരിക്കും.20 എന്ന അക്കം, ആര്.ബി.ഐ. മുദ്ര, മഹാത്മാഗാന്ധിയുടെ ചിത്രം, ആര്.ബി.ഐ. ചരിത്ര വിവരണം, ഗ്യാരന്റിയും പ്രോമിസ് ക്ലോസും, ഗവര്‍ണറുടെ ഒപ്പ്, അശോക സ്തംഭം എന്നിവയുണ്ടായിരിക്കും
ഇതുവരെ പ്രിന്റ് ചെയ്തിരുന്ന ഇന്റാഗ്ലിയോ പ്രിന്റിങ്ങിന് പകരം, ഓഫ്സെറ്റ് പ്രിന്റിങ് ആയിരിക്കും പുതിയ നോട്ടിലുണ്ടാവുക. കൂടാതെ നോട്ടിന്റെ ചതുരത്തിലുള്ള അടയാളം ഒഴിവാക്കിയിട്ടുണ്ട്. 2005 ശ്രേണിയിലെ നോട്ടുകള്‍ക്ക് സമാനമാണ് ബാക്കി സവിശേഷതകളെല്ലാം.
Read Also: ഓപ്പോ ഫോണുകള്‍ ആപ്പിളിനേക്കാള്‍ അടിപൊളി, ആപ്പിളിനെ കടത്തിവെട്ടി ഓപ്പോ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
