എടിഎം കാലിയാവില്ല, പൈസ തീര്‍ന്നാല്‍ നിറയ്ക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൃശൂര്‍: കൂട്ട ബാങ്ക് അവധി എടിഎം കാലിയാക്കില്ല. അവധി ദിവസങ്ങളില്‍ എടിഎമ്മുകളില്‍ പണം ഉറപ്പാക്കാന്‍ എസ്ബിഐയും എസ്ബിടിയും ചേര്‍ന്നു നടപടി സ്വീകരിച്ചതായി എസ്ബിഐയുടെ ചീഫ് ജനറല്‍ മാനേജര്‍ എസ്.വെങ്കട്ടരാമന്‍ അറിയിച്ചിട്ടുണ്ട്.

 

തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അവധിയായതോടെയാണ് കഴിഞ്ഞ ഓണത്തിനെന്നപോലെ എടിഎമ്മുകള്‍ കാലിയാകാന്‍ സാധ്യതയേറിയത്. അവധി മുന്‍കൂട്ടിക്കണ്ട് പലരും പണം പിന്‍വലിക്കാന്‍ തുടങ്ങിയതോടെ പല എടിഎമ്മുകളും ഇപ്പോഴേ ശൂന്യമായിരിക്കുകയാണ്.

എടിഎം കാലിയാവില്ല, പൈസ തീര്‍ന്നാല്‍ നിറയ്ക്കും

ഒക്ടോബര്‍ 8 രണ്ടാം ശനിയാഴ്ചയാണ്. പത്ത് ഞായറാഴ്ചയും. തിങ്കളും ചൊവ്വയും നവരാത്രിപൂജ പ്രമാണിച്ചുള്ള അവധിയാണ്. ഇനി ബുധനാഴ്ചയാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

ഓണത്തിന് നീണ്ട അവധിക്കാലത്ത് പല എ.ടി.എമ്മുകളിലും പണമില്ലാതായത് ജനങ്ങളെ വലച്ചിരുന്നു. ഇതു കണക്കിലെടുത്ത് ഇത്തവണ നേരത്തെന്നെ ബാങ്കുകള്‍ക്കു നിര്‍േദശം നല്‍കി. അവധിദിവസങ്ങളിലും സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളില്‍ പണം ഉറപ്പാക്കാന്‍ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയിച്ചത്.

ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല പാകിസ്ഥാന്‍! കാരണമിതാണ്

English summary

Banks will ensure money in atm during pooja holidays

Due to this long closure, there are chances that some banking services might be affected and ATM may run out of cash within two days after cash infusion. However, the banks had issued a statement that the ATMs will be refilled at regular intervals during the five consecutive days leave period.
Story first published: Saturday, October 8, 2016, 12:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X