100 രാജ്യങ്ങളിലേക്ക് ബലേനോ ഓടിച്ചുകയറുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോ 100 രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനൊരുങ്ങുന്നു.

ആഭ്യന്തരവിപണിയില്‍ ഒരു ലക്ഷം ബലേനോയാണ് ഇതിനോടകം വിറ്റഴിച്ചത്. ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യ എന്നിവിടങ്ങളിലേക്കും കാര്‍ കയറ്റി അയച്ചിട്ടുണ്ട്. കരീബിയന്‍ ദ്വീപുകളിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും ഉടന്‍ ബലേനോ കയറ്റി അയയ്ക്കും.

100 രാജ്യങ്ങളിലേക്ക് ബലേനോ ഓടിച്ചുകയറുന്നു

ഉടന്‍തന്നെ 15 രാജ്യങ്ങളിലേക്ക് ബലേനോ കയറ്റി അയയ്ക്കുമെന്ന് കമ്പനി അറിയിച്ചു. 38000 ബലേനോ കാറുകള്‍ ഇതിനകം വിദേശത്തേക്കെത്തിച്ചുകഴിഞ്ഞു.

ഇന്ത്യന്‍ പ്ലാന്റില്‍ നിര്‍മ്മിച്ച് മാതൃകമ്പനിയായ സുസുകി മോട്ടോഴ്‌സ് കോര്‍പ്പറേഷന്റെ ഹെഡ്‌ക്വോട്ടേഴ്‌സുള്ള ജപ്പാനിലേക്ക് അയയ്ക്കുന്ന ആദ്യ മോഡല്‍ എന്ന ബഹുമതിയും ബലേനോയ്ക്കാണ്.

<strong>സ്റ്റാറായി ബ്രസ,വാങ്ങാന്‍ ക്യൂ നിന്ന് ഇന്ത്യക്കാര്‍</strong>സ്റ്റാറായി ബ്രസ,വാങ്ങാന്‍ ക്യൂ നിന്ന് ഇന്ത്യക്കാര്‍

English summary

Maruti plans to export Baleno to over 100 markets globally

Country's largest carmaker Maruti Suzuki India (MSI) is looking to launch the premium hatchback Baleno in new markets, including Caribbean Islands and South Africa, in the coming months as part of plans to export the model to over 100 nations.
Story first published: Monday, October 10, 2016, 15:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X