ബെംഗളൂരു: നിക്ഷേപകര്‍ക്ക് ഐടി രംഗത്ത് നിന്നും ഒരു നല്ല വാര്‍ത്ത. പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന് ലാഭം. സെപ്റ്റംബര്‍ പാദലാഭം മുന്‍വര്‍ഷത്തേക്കാള്‍ 8.2% ഉയര്‍ന്നു.
ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 6586 കോടി രൂപയുടെ ലാഭമാണ് ടിസിഎസ് നേടിയത്. മൊത്തം വിറ്റുവരവ് 8% ഉയര്‍ന്ന് 29284 കോടി രൂപയായി.

ആകെ 3.71 ലക്ഷം ജീവനക്കാരാണ് ടിസിഎസില്‍ ജോലി ചെയ്യുന്നത്. 22665 പേരെയാണ് ടിസിഎസ് പുതിയതായി നിയമിച്ചിട്ടുള്ളത്. ഓഹരിക്ക് 6.5 രൂപ നിരക്കിലാണ് കമ്പനി ലാഭം നല്കാന് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ ക്യാമ്പസ് റിക്രൂട്ട്മെന്റുകളിലും യുവാക്കളുടെ പ്രിയപ്പെട്ട കമ്പനിയാണ് ടിസിഎസ്.
സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവും ഇന്ത്യയിലും ലാറ്റിന്‍ അമേരിക്കയിലുമുണ്ടായ വിപണിയിലെ ചാഞ്ചാട്ടവുമെല്ലാം ബിസിനസിനെ ബാധിച്ചുവെങ്കിലും മികച്ച ലാഭം നേടാനായതായി ടിസിഎസ് മേധാവി എന്‍ ചന്ദ്രശേഖരന് അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
