വിക്ടറിന് വിപണിയിലും വിക്ടറി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ:വാഹന വിപണിയില്‍ താരമായി വിക്ടര്‍. വിപണിയിലെത്തി ഒമ്പത് മാസത്തിനകം വിക്ടറിന്റെ വില്‍പന ഒരു ലക്ഷം കടന്നതായി ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു.

വിക്ടറിന്റെ നേട്ടത്തിലൂടെ മോട്ടോര്‍ സെക്കിള്‍ വിപണിയില്‍ എട്ട് ശതമാനം വിഹിതം ടിവിഎസിന് നേടാന്‍ കഴിഞ്ഞു. ഈ കുതിപ്പ് തുടരുകയാണെങ്കില്‍ രണ്ട വര്‍ഷത്തിനകം ഈ വിപണിവിഹിതം 10-12% വരെ ഉയര്‍ത്താനാകുമെന്നാണ് ടിവിഎസിന്റെ പ്രതീക്ഷ.

വിക്ടറിന് വിപണിയിലും വിക്ടറി

ബ്ലാക്ക, റെഡ്, ഗ്രേ, സില്‍വര്‍, ബ്ലാക്ക് സില്‍വര്‍, ബ്ലൂ തുടങ്ങി ആറു നിറങ്ങളിലാണ് വിക്ടര്‍ വില്‍പനയ്ക്കുള്ളത്.

50,715 രൂപയാണ് ഡ്രം ബ്രേക്കുള്ള വിക്ടറിന് വില. ഡിസ്‌ക് ബ്രേക്കുള്ളതിന് 52,715 രൂപയാണ് വില.

<strong>സ്റ്റാറായി ബ്രസ,വാങ്ങാന്‍ ക്യൂ നിന്ന് ഇന്ത്യക്കാര്‍</strong>സ്റ്റാറായി ബ്രസ,വാങ്ങാന്‍ ക്യൂ നിന്ന് ഇന്ത്യക്കാര്‍

English summary

TVS Victor Hits Sales Milestone of 1 Lakh Units In 9 Months

TVS Motor Company launched the new Victor commuter motorcycle in India back in January and now the 110cc motorcycle has achieved a new height with over 1 lakh sales within nine months of its entry into the market.
Story first published: Monday, October 17, 2016, 17:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X