പുതിയ ഡാറ്റ ഓഫറുമായി എയര്‍ടെല്‍. 259 രൂപയ്ക്ക് 10 ജിബി 4ജി/3ജി ഡേറ്റയാണ് ഓഫര്‍.
ന്യൂഡല്‍ഹി: പുതിയ 4ജി സ്മാര്‍ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് പുതിയ ഡാറ്റ ഓഫറുമായി എയര്‍ടെല്‍. 259 രൂപയ്ക്ക് 10 ജിബി 4ജി/3ജി ഡേറ്റയാണ് ഓഫര്‍.
ഓഫര്‍ റീചാര്‍ജ് ചെയ്ത ഉടന്‍ ഒരു ജിബി ഡാറ്റ ക്രെഡിറ്റാവും. ബാക്കി 9 ജിബി ഡാറ്റ യൂസര്‍ മൈ എയര്‍ടെല്‍ ആപ്പ് വഴി ഉപയോഗിക്കണം.അടുത്ത മൂന്ന് മാസ കാലയളവിലേക്ക് മാത്രമാണ് ഓഫര്‍ ലഭ്യമാകുക. അതിനുള്ളില്‍ യൂസര്‍ക്ക് പരമാവധി മൂന്ന് തവണയെങ്കിലും ഓഫര്‍ പ്രയോജനപ്പെടുത്താം. 28 ദിവസമാണ് ഡാറ്റാ വാലിഡിറ്റി.

എയര്‍ടെല്ലിന്റെ പ്രത്യേക ഓഫര്‍ കഴിഞ്ഞയാഴ്ച ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ രാജ്യത്തെ 18 സര്‍ക്കിളുകളിലാണ് എയര്‍ടെല്‍ 4ജി ഉള്ളത്. ഈ ഓഫര്‍ പിന്നീട് രാജ്യത്താകമാനം ലഭ്യമാക്കും.
ഇന്ത്യന്‍ ടെലികോം രംഗത്ത നിരക്ക് കുറയ്ക്കല്‍ മത്സരത്തിന് തുടക്കം കുറിച്ചത് ജിയോയാണ്. ഇതിനെ നേരിടാന്‍ ബിഎസ്എന്‍എല്ലും വോഡഫോണും എയര്‍ടെലുമെല്ലാം നിരക്കിളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 31 വരെ ജിയോയില്‍ 4ജി ഡാറ്റ സൗജന്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
