വോഡഫോണില്‍ സംസാരിക്കാം രാജ്യത്തെവിടെനിന്നും റോമിംഗില്ലാതെ
നാഷ്ണല്‍ ഇന്‍കമിംഗ് കോളുകള്‍ വോഡഫോണ്‍ സൗജന്യമാക്കി.
ബെംഗളൂരു: വോഡഫോണ്‍ ഇനി ബിഎസ്എന്‍എല്ലിന് തുല്ല്യം. നാഷ്ണല്‍ ഇന്‍കമിംഗ് കോളുകള്‍ വോഡഫോണ്‍ സൗജന്യമാക്കി. വോഡഫോണിന്റെ പുതിയ നീക്കത്തോടെ ടെലികോം രംഗത്ത് മത്സരം രൂക്ഷമാകും.
ബിഎസ്എന്‍എല്ലാണ് ആദ്യം റോമിംഗില്‍ ഇന്‍കമിംഗ് കോളുകള്‍ സൗജന്യമാക്കിയത്. ജിയോയുടെ വരവോടെ ഇന്ത്യയില്‍ ടെലികോം കമ്പനികള്‍ സൗജന്യങ്ങളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മത്സരിക്കുകയാണ്.

രാജ്യത്താകമാനം സഞ്ചരിക്കുന്ന ഉപയോക്താക്കള്‍ക്ക് ആശങ്കളില്ലാതെ സംസാരിക്കാന്‍ പുതിയ ഓഫര്‍ സഹായിക്കുമെന്ന് വോഡഫോണ്‍ ഇന്ത്യ കമേഴ്സ്യല്‍ ഡയറക്ടര്‍ സന്ദീപ് കടാരിയ അറിയിച്ചു.
ദീപാവലി മുതലാണ് പുതിയ സൗകര്യം വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക ലഭ്യമാവുക.രാജ്യാന്തര റോമിംഗ് ഡെയ്ലി പാക്കുകളും വോഡഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
