ദീപാവലി അടുത്തതോടെ ഈ സീസണിലെ മൂന്നാമത് ഓഫര്‍ വില്പനയ്ക്ക് ഒരുങ്ങുകയാണ് ആമസോണും ഫ്ളിപ്പ്കാര്‍ട്ടും.
ബെംഗളൂരു: ഉത്സവകാലം ആരംഭിച്ചതോടെ ഇന്ത്യയില്‍ ഇ-കൊമേഴ്സ് സൈറ്റുകളില്‍ ഓഫര്‍ പൂരമായിരുന്നു. ദീപാവലി അടുത്തതോടെ ഈ സീസണിലെ മൂന്നാമത് ഓഫര്‍ വില്പനയ്ക്ക് ഒരുങ്ങുകയാണ് ആമസോണും ഫ്ളിപ്പ്കാര്‍ട്ടും.
ഒക്ടോബര്‍ 25 മുതല്‍ ഒക്ടോബര്‍ 28 രാത്രി 11.59 വരെയാണ് മൂന്നാം റൗണ്ട് ഓഫര്‍ വില്പന. ബിഗ് ദീവാലി സെയില്‍ എന്ന പേരിലാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ ഉത്സവകാല വില്പന. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ത്തന്നെയാണ് ആമസോണിന്റെ വില്പന.

തുണിത്തരങ്ങള്‍, മൊബൈല്‍ഫോണുകള്‍, മറ്റ് ഇലക്ട്രോണിക്സ് ഉല്പന്നങ്ങള് എന്നിവയ്ക്കാണ് പ്രധാനമായും ഓഫറുകള്‍ നല്‍കുക. കൂടാതെ അര മണിക്കൂര്‍ ഇടവിട്ട് ഫ്ളാഷ് സെയിലുകളും ഉണ്ടാകും. ഉപഭോക്താക്കള്‍ക്ക്് ഇഷ്ടപ്പെട്ട ഉല്പന്നങ്ങള് വളരെ തുച്ഛമായ വിലയ്ക്ക് വാങ്ങാനുള്ള അവസരമുണ്ടാകും. ബംപര്‍ ബൊണാന്‍സ എന്ന പേരിലും ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കും.
എസ്ബിഐ, സിറ്റിബാങ്ക് തുടങ്ങിയ ബാങ്കുകളുമായി ചേര്‍ന്ന് ആമസോണും ഫ്ളിപ്കാര്‍ട്ടും പത്തു മുതല്‍ പതിനഞ്ച് ശതമാനം വരെ ഡിസ്കൗണ്ട് ഓഫറുകള്‍ നല്‍കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
