സ്വര്‍ണബോണ്ട് പദ്ധതിക്ക് തുടക്കം,50% ഉത്സവകാല കിഴിവ്
സ്വര്‍ണ ബോണ്ട് പദ്ധതിയുടെ ആറാം ഘട്ടം ആരംഭിച്ചു.
ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സ്വര്‍ണ ബോണ്ട് പദ്ധതിയുടെ ആറാം ഘട്ടം ആരംഭിച്ചു. നവംബര്‍ രണ്ടുവരെ ഈ പദ്ധതിയിലേക്ക് അപേക്ഷ നല്‍കാം.
ഉത്സവകാലം പ്രമാണിച്ച് ഗ്രാമിന് 50 രൂപ ഇളവില്‍ സ്വര്‍ണ ബോണ്ട് ലഭിക്കും. ഒരു ഗ്രാമിന് 2957 രൂപ നിക്ഷേപകന് ലഭിക്കും.

ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡ് കോര്പറേഷന് ഓഫ് ഇന്ത്യ, പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ എന്നിവിടങ്ങളില്‍നിന്ന് സ്വര്‍ണ ബോണ്ട് വാങ്ങാം.
999 ഗ്രാം തനി തങ്കത്തിന്റെ വിലയെ അടിസ്ഥാനമാകിയാണ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. 8 വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി.എന്നാലും 5 വര്‍ഷത്തിനു ശേഷം എല്ലാ പലിശ ദിനത്തിലും മുന്‍കൂര്‍ പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്.എപ്പോള്‍ പിന്‍വലിച്ചാലും അന്നത്തെ തങ്കത്തിന്റെ വിലയില്‍ പണം പിന്‍വലിക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
