ദീപാവലിക്ക് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്പനയില് 45 ശതമാനം ഇടിവ്.
ന്യൂഡല്‍ഹി: ചൈനീസ് ഉല്പന്നങ്ങള് നിരോധിക്കാനുള്ള ആഹ്വാനം ഫലം കാണുന്നു. ഇത്തവണ ദീപാവലിക്ക് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്പനയില് 45 ശതമാനം ഇടിവ്.
കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യന്‍ ട്രേഡേഴ്സാണ് (സഎഐടി) ഇക്കാര്യം അറിയിച്ചത്. ഇത്തവണ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ദീപാവലിക്ക് ബഹിഷ്കരിക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.ചൈനീസ് പടക്കങ്ങള്‍,ഗിഫ്റ്റ് വസ്തുക്കള്‍,ഇലക്ട്രിക് ബള്‍ബുകള്‍,അടുക്കളയുപകരണങ്ങള്‍, ഇലക്ട്രിക് ഫിറ്റിംഗുകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവയുടെ വില്പനയിലാണ് കുത്തനെ ഇടിവ് രേഖപ്പെടുത്തിയത്.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരണം തുടരുകയാണെങ്കില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ ചൈനീസ് വിപണിക്ക് വലിയ നഷ്ടം വരുത്തും.
ചൈനീസ് ഉല്പന്നങ്ങളോട് കിടപിടിയ്ക്കുന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തരമായി ഉല്പാദിപ്പിക്കാന് ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
