ഏറ്റവും മികച്ച ദീപാവലി ഓഫറുകള്‍ നല്കുന്നതിനായുള്ള മത്സരത്തിലാണ് ആമസോണും ഫ്ളിപ്കാര്‍ട്ടും സ്നാപ് ഡീലും.
ബെംഗളൂരു:ദീപാവലി വിപണി സ്വന്തമാക്കാനുള്ള അവസാന മണിക്കൂര്‍ തന്ത്രപ്പാടിലാണ് ഇ-കൊമേഴ്സ് കമ്പനികള്‍. ഏറ്റവും മികച്ച ഓഫറുകള്‍ നല്കുന്നതിനായുള്ള മത്സരത്തിലാണ് ആമസോണും ഫ്ളിപ്കാര്‍ട്ടും സ്നാപ് ഡീലും.
22,999 രൂപ വിലയുള്ള ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയില്‍ പ്രവര്‍ത്തിക്കുന്ന ലീകോയുടെ ലീ മാക്സ് 2 വിന്റെ 32 ജിബി 17,999 രൂപയ്ക്കാണ് സ്നാപ്ഡീല്‍ വഴി ലഭ്യമാകുന്നത്.

ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നീ മോഡലുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിയാണ് ഫ്ളിപ്കാര്‍ട്ട് മത്സരത്തിനെത്തിയത്്. 60000 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഈ ഫോണുകള്‍ക്ക് സിറ്റിബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 7000 രൂപ വരെ കിഴിവാണ് ഫ്ളിപ്കാര്‍ട് നല്‍കുന്നത്. മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് പ്രോ 4 മോഡല്‍ 48,890 രൂപയ്ക്കും ലഭ്യമാകും.
15000 രൂപയോളം വരുന്ന ഗിഫ്റ്റ്കാര്ഡുകളാണ് ആമസോണ്‍ ദീപാവലി ഓഫറായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എസ്ബിഐ, സിറ്റിബാങ്ക് തുടങ്ങിയ ബാങ്കുകളുമായി ചേര്‍ന്ന് ആമസോണും ഫ്ളിപ്കാര്‍ട്ടും പത്തു മുതല്‍ പതിനഞ്ച് ശതമാനം വരെ ഡിസ്കൗണ്ട് ഓഫറുകള്‍ നല്‍കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
