ഓരോ നോട്ടും സൂക്ഷിച്ച് നോക്കി വാങ്ങൂ കള്ളനോട്ടില്‍ കുടുങ്ങല്ലേ
രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റേയും വ്യാജ നോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് രംഗത്ത്
മുംബൈ: ഓരോ നോട്ട് വാങ്ങുമ്പോഴും ശ്രദ്ധിക്കണം.രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റേയും വ്യാജ നോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് രംഗത്ത്. പണമിടപാടുകളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു.
രാജ്യത്തൊട്ടാകെ വ്യാപകമായി കള്ളനോട്ടുകള്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭംഗം വരുത്തുന്നതാണിത് ഇതിനെതിരെ പണമിടപാടു കാര്യങ്ങളില്‍ പൗരന്മാര് കൂടുതല്‍ ജാഗരൂകരാകണമെന്ന് ആര്‍ബിഐ ഓര്‍മിപ്പിച്ചു.

കള്ളനോട്ടുകള്‍ തിരിച്ചറിയാനുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.
വ്യാജ കറന്‍സികള്‍ നിര്‍മ്മിക്കുന്നതും സൂക്ഷിക്കുന്നതും കൈമാറ്റം നടത്തുന്നതും ക്രിമിനല്‍ കുറ്റകൃത്യങ്ങളാണ്. ഇത്തരത്തിലുള്ള സംഘങ്ങളെപ്പറ്റി വിവരം ലഭിക്കുന്നവര്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
