ധന്തേരസിന് ബാങ്കില്‍ നിന്നും സ്വര്‍ണം വാങ്ങാം
മുന്‍നിര ബാങ്കുകളുടെ ശാഖകളില്‍ നിന്നും ഇന്ത്യന്‍ ഗോള്‍ഡ് കോയിന് വാങ്ങിക്കാന്‍ കഴിയും.
മുംബൈ: ധന്തേരസിന് സ്വര്‍ണം ബാങ്കുകളില്‍ നിന്നും വാങ്ങാം. മുന്‍നിര ബാങ്കുകളുടെ ശാഖകളില്‍ നിന്നും ഇന്ത്യന്‍ ഗോള്‍ഡ് കോയിന് വാങ്ങിക്കാന്‍ കഴിയും.
പൊതുമേഖലാ സ്ഥാപനമായ എംഎംടിസി ഔട്ലെറ്റുകള്ക്ക് പുറമെ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആന്ധ്ര ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, വിജയ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ശാഖകളില്‍ സ്വര്‍ണനാണയം ലഭിക്കും.

5 ഗ്രാം,10 ഗ്രാം, 20 ഗ്രാം എന്നിങ്ങനെ തൂക്കങ്ങളിലുള്ള ഇന്ത്യന്‍ സ്വര്‍ണ നാണയങ്ങളാണ് ലഭിക്കുക. എംഎംടിസി കൗണ്ടറുകള്‍ വഴി അന്നത്തെ വിപണി വിലയില്‍ നാണയങ്ങള്‍ തിരികെ നല്‍കാനും സാധിക്കും.
സ്വര്‍ണം വാങ്ങാന്‍ ഏറ്റവും അനുയോജ്യമെന്ന് ഉത്തരേന്ത്യക്കാര്‍ വിശ്വസിക്കുന്ന ദിവസമാണ് ധന്തേരസ്. ഇന്ത്യന്‍ ഓഹരി വിപണികള്‍ അന്നേ ദിവസം പ്രത്യേക വ്യാപാര സെഷന് ഒരുക്കാറുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
