നാല് ദിവസത്തെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്ക് ശേഷം ടാറ്റയുടെ ഓഹരികളുടെ വിലയുയര്‍ന്നു.
മുംബൈ: നാല് ദിവസത്തെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്ക് ശേഷം ടാറ്റയുടെ ഓഹരികളുടെ വിലയുയര്‍ന്നു. സ്റ്റോക് എക്സ്ചേഞ്ചില്‍ ടാറ്റയുടെ പല ഓഹരികളും നേട്ടത്തിലാണ് വ്യാപാരം നടത്തി കൊണ്ടിരിക്കുന്നത്.
സിറസ് മിസ്ട്രിയുടെ പുറത്താക്കലിനെത്തുടര്‍ന്ന് ടാറ്റയുടെ ഓഹരകളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ടാറ്റ ഇലക്സി,ടാറ്റമോേട്ടാഴ്സ്, ടാറ്റ കമ്മ്യുണിക്കേഷന്‍സ്, ടാറ്റ ബീവറേജസ്, ടാറ്റ കെമിക്കല്‍സ്, ടാറ്റ പവര്‍, ടാറ്റ സ്റ്റീല്‍, വോള്‍ട്ടാസ്, ടൈറ്റാന്‍ എന്നിവയെല്ലാം ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ നേട്ടത്തിലാണ് വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്.

ടാറ്റ ഇലക്സിയാണ് നേട്ടത്തില്‍ മുന്നില്‍. ടാറ്റ കമ്മ്യൂണിക്കേഷന്‍സും ടാറ്റ മോട്ടോഴ്സും നേട്ടത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കുടുതല്‍ നഷ്ടം നേരിട്ട ഇന്ത്യ ഹോട്ടല്‍സും ഇപ്പോള്‍ ലാഭത്തിലാണ്.
1.18 ലക്ഷം കോടിരുപയുടെ മൂല്യശോഷണമുണ്ടാവുമെന്ന സിറസ് മിസ്ട്രിയുടെ വെളിപ്പെടുത്തിലിെന്റ പശ്ചാത്തലത്തില്‍ ബിഎസ്ഇയും എന്‍എസ്ഇയും ടാറ്റയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
