ദീപാവലി: സ്വര്‍ണവിലയില്‍ വന്‍ വര്‍ധന
സ്വര്‍ണവിലയില്‍ ശനിയാഴ്ചയും വര്‍ധനവ്.
തൃശൂര്‍: ഉത്സവകാലമെത്തിയതോടെ സ്വര്‍ണവില കുതിയ്ക്കുകയാണ്. സ്വര്‍ണവിലയില്‍ ശനിയാഴ്ചയും വര്‍ധനവ്. പവന് 120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2855 രൂപയായി.
പവന് 22,840 രൂപ എന്ന നിലയിലാണ് ഇന്ന് കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 22,720 രൂപയായിരുന്നു പവന് വില. ദീപാവലി കാരണം വിപണിയില്‍ സ്വര്‍ണത്തിന് നല്ല ഡിമാന്‍ഡുണ്ട്.
ഉത്തരേന്ത്യയില്‍ ധന്തേരസ് പ്രമാണിച്ച് ജ്വല്ലറികളില്‍ നല്ല തിരക്കനുഭവപ്പെടുന്നുണ്ട്. അക്ഷയ തൃതീയ പോലെ സ്വര്‍ണം വാങ്ങാന്‍ ഏറ്റവും അനുയോജ്യമെന്ന് ഉത്തരേന്ത്യക്കാര്‍ വിശ്വസിക്കുന്ന ദിവസമാണ് ധന്തേരസ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications