ഇരുചക്ര വാഹനങ്ങള്‍ക്ക് നേട്ടമായി ഉത്സവകാലം

ഉത്സവകാലത്ത് ഇരുചക്ര വാഹന വിപണിക്ക് മികച്ച നേട്ടം. ദീപാവലി,ദസറ ആഘോഷങ്ങളാണ് വിപണിക്ക് കരുത്തായത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഉത്സവകാലത്ത് ഇരുചക്ര വാഹന വിപണിക്ക് മികച്ച നേട്ടം. ദീപാവലി,ദസറ ആഘോഷങ്ങളാണ് വിപണിക്ക് കരുത്തായത്.

വില്‍പനയില്‍ റോയല്‍ എന്‍ഫീല്‍ഡാണ് മുന്‍പില്‍. 32.24% വര്‍ധയാണുണ്ടായത്. 58369 ബൈക്കുകളാണ് കമ്പനി വിറ്റഴിച്ചത്.

ഇരുചക്ര വാഹനങ്ങള്‍ക്ക് നേട്ടമായി ഉത്സവകാലം

ഹീറോ മോട്ടോകോര്‍പ് 663153 ബൈക്കുകള്‍ വിറ്റ് 3.64% വര്‍ധന രേഖപ്പെടുത്തി. ഏഴ് ശതമാനത്തിന്റെ വളര്‍ച്ചയാണ് മൊത്തം ഇരുചക്ര വാഹന വിപണിക്കുണ്ടായത്. ടിവിഎസ 303885 ഇരുചക്ര വാഹനങ്ങള്‍ വില്‍പന ചെയ്ത് 15.5% വര്‍ധനയാണ് നേടിയത്. യമഹ 86428 വാഹനങ്ങള്‍ വിറ്റ് 22% നേട്ടമുണ്ടാക്കി.

കാര്‍ വിപണിയില്‍ ഹോണ്ടയുടെ വില്‍പന ഒക്ടോബറില്‍ 23% ഇടിഞ്ഞു. റെനോ 67.8% വര്‍ധന രേഖപ്പെടുത്തി. മാരുതി 2.2% വളര്‍ച്ചയും വോക്‌സ്വാഗന്‍ 70% വളര്‍ച്ചയും നേടി.

<strong>വമ്പന്‍ നേട്ടം: ഒറ്റ ദിവസം കൊണ്ട് 30,000 കാര്‍ വിറ്റ് മാരുതി </strong>വമ്പന്‍ നേട്ടം: ഒറ്റ ദിവസം കൊണ്ട് 30,000 കാര്‍ വിറ്റ് മാരുതി

English summary

Festive demand fuels two-wheeler sales

Two-wheeler companies expanded sales and helped the industry clock a high single-digit growth rate in October.
Story first published: Thursday, November 3, 2016, 16:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X