സ്വര്‍ണം പൊള്ളുന്നു വില 23000ല്‍ എത്താറായി

സ്വര്‍ണത്തിന് പവന് 160 രൂപ വര്‍ധിച്ച് 22,920 രൂപയായി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. സ്വര്‍ണത്തിന് പവന് 160 രൂപ വര്‍ധിച്ച് 22,920 രൂപയായി. ഗ്രാമിന് 2865 രൂപ എന്ന നിരക്കിലാണ് കേരളത്തിലെ ജ്വല്ലറികളില്‍ വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

22,760 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണവില.ദീപാവലിയോടനുബന്ധിച്ച് പൊന്നിന് വില വര്‍ധിച്ചിരുന്നു.

സ്വര്‍ണം പൊള്ളുന്നു വില 23000ല്‍ എത്താറായി

വിവാഹ സീസണ്‍ അടുത്തതും ആള്‍ക്കാര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതും മഞ്ഞലോഹത്തിന് ഡിമാന്‍ഡ് ഉയരാന്‍ കാരണമായി.

ആഗോള വിപണിയില്‍ വിലയില്‍ വ്യതിയാനമുണ്ടായതാണ് കേരളത്തിലും സ്വര്‍ണവില ഉയരാന്‍ കാരണമായത്.

<strong>സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല, വില 33,500 രൂപ വരെ ഉയരും</strong>സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല, വില 33,500 രൂപ വരെ ഉയരും

English summary

Price of one pavan gold in Kerala

Gold price increased in Kerala due to fluctuations in the price of gold in International market.
Story first published: Thursday, November 3, 2016, 10:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X