പൈസ കൈമാറാന്‍ അക്കൗണ്ട് നമ്പര്‍ പോലും വേണ്ട യുപിഐയില്‍ 26 ബാങ്കുകള്‍
യൂണിഫെഡ് പേയ്മെന്റ് ഇന്റര്‍ഫേസില്‍ അഞ്ച് ബാങ്കുകള്‍ കൂടി പങ്കാളികളാകുന്നു.
പൊതുമേഖലയില്‍ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയും സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി, ഐഡിഎഫ്സി എന്നിവയുമാണ് പുതിയതായി യുപിഐയുമായി സഹകരിക്കുന്നത്.

സ്മാര്‍ട്ഫോണിലൂടെ എളുപ്പം പണം കൈമാറാന്‍ കഴിയുന്ന പ്ലാറ്റ്ഫോമാണ് യുപിഐ. 50 രൂപ വരെ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ യുപിഐ വഴി നടത്താന്‍ കഴിയും.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഐഎഫ്എസ്സി കോഡ്, ബാങ്ക് ബ്രാഞ്ച് വിവരങ്ങള്‍ എന്നിവ ഈ ആപ് ഉപയോഗിക്കുമ്പോള്‍ ആവശ്യമില്ല. ആറുമാസത്തിനുള്ളില്‍ ഈ ബാങ്കുകളുടെ ഉപയോക്താക്കള്‍ക്ക് ഏകീകൃത പേയ്മെന്റ് സംവിധാനം ഉപയോഗിക്കാനാകും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications