ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡ് സാംസംഗല്ല എല്‍ജി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആകര്‍ഷകമായ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒന്നാമത് എല്‍ജി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന സാംസംഗിനെ പിന്നിലാക്കിയാണ് എല്‍ജി പുതിയ നേട്ടം കുറിച്ചത്.

 

സോണി, സാംസംഗ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലിസ്റ്റിലെ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലും ഇടം പിടിച്ചത് വിദേശ ബ്രാന്‍ഡുകളാണ്. ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡുകള്‍ എന്ന പേരില്‍ പട്ടിക തയ്യാറാക്കിയത് ട്രാ (ട്രസ്റ്റ് റിസര്‍ച്ച് അഡൈ്വസറി) ആണ്.

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡ് സാംസംഗല്ല എല്‍ജി

ഹോണ്ടയാണ് നാലാം സ്ഥാനത്തുളളത്. സാംസംഗ് ഡ്യൂറബില്‍സാണ് അഞ്ചാമത്. ബജാജിന് ആറാംസ്ഥാനവും മാരുതി സുസുക്കിക്ക് എട്ടുമാണ് സ്ഥാനവുമാണുള്ളത്.

കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തുണ്ടായിരുന്ന ടാറ്റയ്ക്ക് വമ്പന്‍ തിരിച്ചടി നേരിട്ടു. സിറസ് മിസ്ട്രി വിവാദങ്ങള്‍ ടാറ്റയുടെ പകിട്ടിന് മങ്ങലേല്‍പ്പിച്ചു. ഈ വര്‍ഷം ഏഴാം സ്ഥാനത്താണ് ടാറ്റ. നോക്കിയയും എയര്‍ടെല്ലുമാണ് ഒന്‍പതും പത്തും സ്ഥാനങ്ങളിലുള്ളത്.

ഓപ്പോ ഫോണുകള്‍ ആപ്പിളിനേക്കാള്‍ അടിപൊളി, ആപ്പിളിനെ കടത്തിവെട്ടി ഓപ്പോ

English summary

LG displaces Samsung Mobiles to become 'India's Most Attractive Brand'

Consumer electronics giant LG has been ranked as the most attractive brand in India. The South Korea-based company moved one place up from last year to displace Samsung Mobiles (ranked third), which was the most attractive brand for two consecutive years prior to this.
Story first published: Friday, November 4, 2016, 13:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X