റെയില്‍വേ തല്കാല് ടിക്കറ്റ് ബുക്കിംഗിന് ഇ-പേയ്മെന്റ് സൗകര്യമൊരുക്കാന്‍ മൊബൈല്‍ പേയ്മെന്റ് സംവിധാനമായ മൊബിക്വിക്കും ഐആര്‍സിടിസിയും സഹകരിക്കുന്നു.
തല്‍ക്കാല്‍ ടിക്കറ്റ് ഇനി മൊബിക്വിക്കിലെടുക്കാം. റെയില്‍വേ തല്കാല് ടിക്കറ്റ് ബുക്കിംഗിന് ഇ-പേയ്മെന്റ് സൗകര്യമൊരുക്കാന്‍ മൊബൈല്‍ പേയ്മെന്റ് സംവിധാനമായ മൊബിക്വിക്കും ഐആര്‍സിടിസി (ഇന്ത്യന്‍ റെയ്ല്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്)യും സഹകരിക്കുന്നു.
തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മൊബിക്വിക്ക് ഉപയോക്താക്കള്‍ നെറ്റ്ബാങ്കിംഗോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളോ ഉപയോഗിച്ച് അടയ്ക്കാന്‍ ഉദ്ദേശിക്കുന്ന തുക പ്രീ ലോഡ് ചെയ്യണം.

യാത്രക്കാര്‍ക്ക് മികച്ച പണമടയ്ക്കല്‍ സൗകര്യമൊരുക്കാന്‍ ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വെ നെറ്റ്വര്‍ക്കുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മൊബിക്വിക്ക് സഹസ്ഥാപക ഉപാസന താക്കു പറഞ്ഞു.
മുംബൈ, ഡെല്‍ഹി, ബെംഗളൂരു, സൂററ്റ്, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് മൊബിക്വിക്കിന്റെ കാഷ് പിക്ക് സേവനമുള്ളത്. രാജ്യത്തെ 10000 നഗരങ്ങളിലെ ഒരു ലക്ഷം സ്ഥലങ്ങളില്‍ നിന്ന് മൊബിക്വിക്ക് ഉപയോക്താക്കള്‍ക്ക് പണം അടയ്ക്കാന്‍ സാധിക്കും.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications