നോട്ട് മാറ്റാന്‍ സഹകരണ ബാങ്കില്‍ പോയാല്‍ മതി
അസാധുവാക്കിയ 100, 1000 രൂപാ നോട്ടുകള്‍ സഹകരണ ബാങ്കുകളും സ്വീകരിക്കും.
തൃശൂര്‍: അസാധുവാക്കിയ 100, 1000 രൂപാ നോട്ടുകള്‍ സഹകരണ ബാങ്കുകളും സ്വീകരിക്കും. നോട്ടുകള്‍ മാറി നല്‍കില്ല. പകരം നിക്ഷേപമായാണ് പണം സ്വീകരിക്കുക.
ജില്ലാ സഹകരണ ബാങ്കുവരെയുള്ള സഹകരണ ബാങ്കുകള്‍ക്കാണ് പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുള്ളത്.

സര്‍ക്കാറിന്റെ ആവശ്യപ്രകാരമാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. നിക്ഷേപമായി മാത്രമേ പണം സ്വീകരിക്കാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
പിന്‍വലിച്ച 500,1000 രൂപയുടെ നോട്ടുകള്‍ മാറിനല്കാനോ നിക്ഷേപമായി സ്വീകരിക്കാനോ സഹകരണ ബാങ്കുകള്‍ തയാറായിരുന്നില്ല. വ്യാപക പരാതി ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications