വിമാനയാത്രകള്‍ക്ക് ലെവി, നിരക്കുകള്‍ ഉയരും

ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രാജ്യത്തിനുള്ളിലെ വിമാനയാത്രകള്‍ക്ക് ഇനി ചിലവ് കൂടും. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

ചെറിയ പട്ടണങ്ങളെ വിമാന സര്‍വ്വീസ് വഴി ബന്ധിപ്പിക്കാനുള്ള പദ്ധതിക്ക് പണം കണ്ടെത്താനാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടി. ഒരു ടിക്കറ്റിന് 100 രൂപ വരെ യാത്രക്കാര്‍ക്ക് അധികം നല്‌കേണ്ടി വരും. വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ തുക വിനിയോഗിക്കും.

വിമാനയാത്രകള്‍ക്ക് ലെവി, നിരക്കുകള്‍ ഉയരും

മൂന്ന് കാറ്റഗറിയിലായാണ് പുതിയ നികുതി ഈടാക്കുക. 1000 കിലോമീറ്റര്‍ വരെയുളള റൂട്ടുകളില്‍ 7500 രൂപയും, 1500 കിലോ മീറ്ററിന് 8000 രൂപയും അതിനു മുകളില്‍ 8500 രൂപയും വിമാന കമ്പനികള്‍ അധിക നികുതി നല്‍കേണ്ടി വരും.

ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നികുതി ഈടാക്കി തുടങ്ങുമെന്ന് എവിയേഷന്‍ സെക്രട്ടറി അറിയിച്ചു.അതേസമയം ലെവി ഏര്‍പ്പെടുത്താനുള്ള കന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്തു വന്നതോടു കൂടി എയര്‍ലൈന്‍ ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.

<strong>നോട്ട് മാറ്റാന്‍ കാത്തിരിക്കുകയാണോ ?തിങ്കളാഴ്ച ബാങ്കുകള്‍ അവധി</strong>നോട്ട് മാറ്റാന്‍ കാത്തിരിക്കുകയാണോ ?തിങ്കളാഴ്ച ബാങ്കുകള്‍ അവധി

English summary

Udan cess: Domestic flights set to rise

Domestic airfares are set to get expensive with government planning to introduce a cess of about Rs8,500 on domestic flights soon to fund its regional flights corpus.
Story first published: Friday, November 11, 2016, 17:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X