രാജ്യത്തെ എല്ലാ എടിഎമ്മുകളും പൂര്‍ണമായും പ്രവര്‍ത്തിച്ചുതുടങ്ങാന്‍ രണ്ടാഴ്ചയെങ്കിലുമെടുക്കും.
മുംബൈ: രാജ്യത്തെ എല്ലാ എടിഎമ്മുകളും പൂര്‍ണമായും പ്രവര്‍ത്തിച്ചുതുടങ്ങാന്‍ രണ്ടാഴ്ചയെങ്കിലുമെടുക്കും. വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആവശ്യത്തിന് പണമെത്താത്തതും എടിഎം യന്ത്രത്തില്‍ ചെറിയ സംഖ്യയുടെ നോട്ടുകള്‍ വെയ്ക്കുന്നതിനുള്ള മാറ്റങ്ങള്‍ സജ്ജീകരിക്കാന്‍ കഴിയാത്തതുമാണ് എടിഎം പ്രവര്‍ത്തനത്തെ ബാധിച്ചത്.
നിലവില്‍ 2.2 ലക്ഷം എടിഎമ്മുകളാണ് രാജ്യത്തുള്ളത്. അതില്‍ പണം നിറയ്ക്കാനായി 9000 വാനുകളും 30000 ജീവനക്കാരുമാണ് ഉള്ളത്. ദിവസം ശരാശരി 25,000 എടിഎമ്മുകളിലാണ് ഇവരുടെ സേവനം ലഭ്യമാവുക.

സാധാരണ എടിഎമ്മുകളില്‍ പണം നിറയ്ക്കാനായി അറകളുണ്ട്.ഇവയില്‍ 2500 രൂപ വീതം നോട്ടുകളാണ് വെക്കാന്‍ കഴിയുക. പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ വെക്കാനുള്ള സൗകര്യവും പുതിയ നോട്ടിനെ കമ്പ്യൂട്ടറിന് തിരിച്ചറിയാനുള്ള സംവിധാനവും പുതിയതായി ഘടിപ്പിക്കണം.
നിലവിലുള്ള എടിഎമ്മുകളില്‍ 90 ശതമാനവും അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളാണ്. 40,000 കോടി രൂപയുടെ ഇത്രയും നോട്ടുകള്‍ എടിഎമ്മില്‍ നിന്നും മാറ്റിയതിന് ശേഷം വേണം 4,000 കോടിയുടെ 100 രൂപ നോട്ടുകള്‍ പകരം വെക്കാന്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
