799 രൂപ നിരക്കില്‍ ഇപ്പോള്‍ എയര്‍ ഏഷ്യയില്‍ യാത്ര ചെയ്യാം.
കൊച്ചി: കിടിലന്‍ ഓഫറുകളുമായി ബജറ്റ് എയര്‍ലൈനായ എയര്‍ഏഷ്യ ഇന്ത്യ. എല്ലാ ചിലവുകളും ഉള്‍പ്പെടെ 799 രൂപ നിരക്കില്‍ ഇപ്പോള്‍ എയര്‍ ഏഷ്യയില്‍ യാത്ര ചെയ്യാം.
നവംബര്‍ 20 വരെ 799 രൂപ ഓഫറിന് കീഴില്‍ എയര്‍ഏഷ്യ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 2017 മെയ് 1 മുതല്‍ 2018 ഫെബ്രുവരി 6 വരെയുള്ള കാലയളവില്‍ ഈ ഓഫര്‍ വഴി ബുക്ക് ചെയത് ടിക്കറ്റില്‍ യാത്ര ചെയ്യാം.

ഗുവാഹട്ടി-ഇംഫാല്‍ റൂട്ടിലാണ് ഏയര്‍ ഏഷ്യയുടെ ഏറ്റവും കുറഞ്ഞ നിരക്കായ 799 രൂപയില്‍ ടിക്കറ്റുകള്‍ ലഭ്യമാകുക.കൊച്ചി-ബെംഗളൂരു, ഹൈദരാബാദ്-ബെംഗളൂരു റൂട്ടുകളില്‍ 999 രൂപയാണ് ടിക്കറ്റ് നിരക്ക്. പൂണെ-ബെംഗളൂരു, ബെംഗളൂരു-വിശാഖപട്ടണം, ബെംഗളൂരു-ഗോവ എന്നീ റൂട്ടുകളില്‍ 1299 രൂപ നിരക്കില്‍ ഓഫറില്‍ ടിക്കറ്റ് ലഭ്യമാകും.
ഹൈദരാബാദ്-ഗോവ റൂട്ടിലെ യാത്രയ്ക്ക് 1599 രൂപയും കൊച്ചി- ഹൈദരാബാദ് റൂട്ടില്‍ 2499 രൂപയുമാണ് നിരക്ക്. ആഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ പരമാവധി ഓഫറുകള്‍ നല്കി യാത്രക്കാരെ ആകര്‍ഷിക്കുകയാണ് എയര്‍ലൈന്‍ കമ്പനികള്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
