The Reserve Bank of India (RBI) on Monday waived charges for ATM transactions till December 30 at one’s own bank as well as others.
ന്യൂഡല്‍ഹി: എടിഎം ഉപയോഗിക്കുന്നതിന് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്കി. ഡിസംബര്‍ 30വരെ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇളവ് നല്‍കണമെന്നാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
പുതിയ നിര്‍ദേശത്തോടെ ഒരു ദിവസം പരമാവധി പിന്‍വലിക്കാവുന്ന തുക ഏത് ബാങ്കിന്റെ എടിഎം കൗണ്ടറില്‍ നിന്നും പിന്‍വലിക്കാം. എത്ര തവണ പിന്‍വലിച്ചാലും പ്രത്യേകം ചാര്ജ്് ഈടാക്കില്ല. പണം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു ഇടപാടുകള്‍ക്കും ഇക്കാലയളവില്‍ സര്‍വ്വീസ് ചാര്‍ജ് ഉണ്ടാവില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

പ്രധാന ആശുപത്രികളില്‍ മൊബൈല്‍ ബാങ്കിങ് സൗകര്യം ഉറപ്പാക്കണം, അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സൗകര്യമൊരുക്കണം, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിനുള്ള സൗകര്യം വര്‍ധിപ്പിക്കാനും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടുതലായി ലഭ്യമാക്കാണം എന്നീ നിര്‍ദേശങ്ങളും വിവിധ സംസ്ഥാനങ്ങള്‍ക്കു റിസര്‍വ് ബാങ്ക് കൈമാറിയിട്ടുണ്ട്
നോട്ട് പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് അവശ്യ സര്‍വീസുകള്‍ക്ക് പഴയ നോട്ടുകള്‍ നവംബര്‍ 24 വരെ ഉപയോഗിക്കാമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും, പെട്രോള്‍ പന്പുകളിലും പഴയ നോട്ട് സ്വീകരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
