സുരക്ഷിതം ലോഹങ്ങള്‍; സ്വര്‍ണവില കുത്തനെ ഉയരുന്നു,പവന് 400 രൂപ കൂടി
പവന് 400 രൂപയുടെ വര്‍ധനവാണ് ബുധനാഴ്ച ഉണ്ടായത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടുന്നു. പവന് 400 രൂപയുടെ വര്‍ധനവാണ് ബുധനാഴ്ച ഉണ്ടായത്. ഗ്രാമിന് 2,935 രൂപയും പവന് 23, 480 രൂപയാണ് വ്യാപാരി വില.
22,880 രൂപ ആയിരുന്നു ചൊവ്വാഴ്ച സ്വര്‍ണവില. പ്രതിസന്ി സമയങ്ങളില്‍ നിക്ഷേപകരുടെ പ്രിയപ്പെട്ട മാര്‍ഗമായി സ്വര്‍ണം മാറുന്ന കാഴ്ചയാണുള്ളത്.

500,1000 നോട്ടുകള്‍ അസാധുവാക്കിയതോടെ കേരളത്തിലെ ജ്വല്ലറികളില്‍ വ്യാപാരത്തില്‍ വലിയ തോതില്‍ കുറവുണ്ട്.
അമേരിക്കന്‍ തെരഞ്ഞെടുപ്പും, 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടിയുമാണ് സ്വര്‍ണവിലയിലെ വന്‍ വര്‍ധനവിന് കാരണം. ആഗോള വിപണിയുടെ ചുവട് പിടിച്ചാണ് കേരളത്തില്‍ സ്വര്‍ണവില ഉയരുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
