സ്വര്‍ണത്തിന് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 22,400 രൂപയിലെത്തി. ഗ്രാമിന് 60 രൂപ താഴ്ന്ന് 2,800 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

 

കഴിഞ്ഞ ദിവസം 22,880 രൂപയായിരുന്നു പവന് നിരക്ക്.ഒന്‍പത് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്.

സ്വര്‍ണത്തിന് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വില

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വിലയിലുണ്ടായ വ്യതിയാനമാണ് കേരളത്തിലും വില കുറയാന്‍ കാരണമായത്.

23,480 രൂപയായിരുന്നു ഈ മാസത്തെ കൂടിയ നിരക്ക്. യുഎസ് ഇലക്ഷനില്‍ ട്രംപ് ജയിച്ചത് സ്വര്‍ണ വിപണിയില്‍ വന്‍ വില വര്‍ധനവിന് കാരണമായിരുന്നു.

10 വര്‍ഷത്തിനുള്ളില്‍ അതിസമ്പന്നരാവും ഈ രാജ്യങ്ങള്‍

English summary

Gold price in Kerala: Lowest of the month

Gold price in Kerala dipped due to fluctuations in International markets.
Story first published: Saturday, November 19, 2016, 20:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X