സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കേരളത്തില്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ ബാങ്കാണ് ഇസാഫ്.
തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായ ഇസാഫ് മൈക്രോഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സിന് ചെറുബാങ്ക് (എസ്എഫ്ബി) തുടങ്ങാന്‍ റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി. ബാങ്ക് 2017 ജനുവരി ആദ്യം ആരംഭിക്കും. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കേരളത്തില്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ ബാങ്കാണ് ഇസാഫ്.ഇസാഫ് മൈക്രോഫിനാന്‍സിന് 11 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്.
താഴെ തട്ടിലുള്ള ജനങ്ങളിലേക്ക് ഇസാഫിന്റെ സേവനമെത്തിക്കാന്‍ ആത്മവിശ്വാസം പകരുന്നതാണ് ഇതെന്ന് ലൈസന്‍സ് ലഭിച്ച ഇസാഫ് മൈക്രോഫിനാന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ. പോള്‍ തോമസ് പറഞ്ഞു.അടിസ്ഥാന സൗകര്യങ്ങളുടേയും മാനവശേഷിയുടേയും വികസനത്തിനായി പുതിയ ബാങ്കിന് തുടക്കത്തില്‍ സാമ്പത്തിക ബാധ്യത കൂടുമെങ്കിലും കാലക്രമേണ ഫണ്ടിന്റെ ആവശ്യം കുറയുമെന്നും അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്കാന് കഴിയുമെന്നും പോള്‍ തോമസ് പറഞ്ഞു.

ഇസാഫ് മൈക്രോഫിനാന്‍സിന് 3,000 ജീവനക്കാരാണുള്ളത്. ഇത് 2017 മാര്‍ച്ചോടെ 3,500 ആക്കും. നഗര, അര്‍ധനഗര, ഗ്രാമീണ മേഖലകളില്‍ ബാങ്കിന്റെ സാന്നിധ്യമുണ്ടാകും. കേരളത്തിലും തമിഴ്നാട്ടിലും ആദ്യം തുടങ്ങും.
മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഇസാഫ് ലഭ്യമാക്കും. ഐടിയില്‍ മാത്രം കമ്പനി ഇതുവരെ 20 കോടിയോളം രൂപയുടെ നിക്ഷേപം നടത്തി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
