100 രൂപയുടെ പുതിയ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും
പുതിയ നൂറുരൂപാനോട്ട് ആര് ബി ഐ ഉടന്‍ പുറത്തിറക്കും. 2005-മഹാത്മാഗാന്ധി സീരീസില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയാവും പുതിയ നോട്ട് ഇറക്കുക.
പുതിയ നൂറുരൂപാനോട്ട് ആര് ബി ഐ ഉടന്‍ പുറത്തിറക്കും. 2005-മഹാത്മാഗാന്ധി സീരീസില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയാവും പുതിയ നോട്ട് ഇറക്കുക. തുടര്‍ന്നും പഴയ 100രൂപ നോട്ട് ഉപയോഗിക്കുന്നതില്‍ യാതൊരു നിയന്ത്രണവുമില്ല. പുതിയ നോട്ടും പഴയ നോട്ടും ഉപയോഗിക്കാവുന്നതാണ്. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

നോട്ട് പിന്‍വലിക്കല്‍ തീരുമാനം നടപ്പിലായതോടെ നൂറുരൂപക്ക് വന്‍ ക്ഷാമമാണ്. ഈ അവസരത്തില്‍ 100 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം നോട്ടുക്ഷാമത്തെ നേരിടാന്‍ സഹായിക്കും. കഴിഞ്ഞദിവസം പുതിയ 20, 50 രൂപാ നോട്ടുകള്‍ പുറത്തിറക്കുമെന്ന് ആര് ബി ഐ അറിയിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
