നോട്ട് പിന്‍വലിക്കല്‍ തീരുമാനം നടപ്പിലായ ശേഷമുള്ള റിസര്‍വ് ബാങ്കിന്റെ ആദ്യ ധന-വായ്പാ അവലോകന നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു.
നോട്ട് പിന്‍വലിക്കല്‍ തീരുമാനം നടപ്പിലായ ശേഷമുള്ള റിസര്‍വ് ബാങ്കിന്റെ ആദ്യ ധന-വായ്പാ അവലോകന നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താന്‍ ബാങ്ക് തയ്യാറായില്ല.
നോട്ട് നിരോധനം മൂലം വളര്‍ച്ചാ നിരക്കിലുളള ആശങ്കയാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തുന്നതില്‍ നിന്നും ആര്‍ബിഐയെ പിന്തിരിപ്പിച്ചത്.നിരക്കുകള്‍
റിപ്പോ നിരക്ക്- 6.25%
റിവേഴ്സ് റിപ്പോ നിരക്ക്- 5.75%
സി ആര് ആര്- 4%
നയരൂപീകരണത്തിനു വേണ്ടിയുള്ള രണ്ടുദിവസത്തെ മോണിറ്ററി പോളിസി മീറ്റിംഗിനു ശേഷമാണ് പ്രഖ്യാപനം. നവംബര്‍ 8നു നോട്ടുനിരോധനം വന്നശേഷം ആദ്യായമായാണ് ആര് ബി ഐയുടെ ധനാവകലോകന പ്രഖ്യാപനം വന്നത്. ഉര്‍ജിത്ത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായ ശേഷമുള്ള രണ്ടാമത്തെ വായ്പാ നയപ്രഖ്യാപനമാണ്.

രാജ്യത്തെ ബാങ്കുകളുള്‍പ്പെടെ എല്ലാ മേഖലയിലുള്ളവരും ഉറ്റുനോക്കിയിരുന്ന പ്രഖ്യാപനമാണ് ഇന്നത്തേത്. 500ന്റേയും 1000ന്റേയും പഴയ നോട്ടുകള്‍ പിന്‍വലിച്ചതോടെ ബാങ്കുകളില്‍ വന്‍ നിക്ഷേപവര്ധനയാണ് ഉണ്ടാകുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന നയപ്രഖ്യാപനത്തിലാണ് ആറുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ റിപ്പോ നിരക്ക് രേഖപ്പെടുത്തിയത്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
