രാജ്യത്തെ പ്രമുഖ സ്റ്റോക്ക് എക്സചേഞ്ചായ ബിഎസ്ഇ മ്യൂച്വല്‍ ഫണ്ട് വ്യാപാരം എളുപ്പമാക്കുന്നതിനായി പുതിയ ആപ്പ് പുറത്തിറക്കി.
രാജ്യത്തെ പ്രമുഖ സ്റ്റോക്ക് എക്സചേഞ്ചായ ബിഎസ്ഇ മ്യൂച്വല്‍ ഫണ്ട് വ്യാപാരം എളുപ്പമാക്കുന്നതിനായി പുതിയ ആപ്പ് പുറത്തിറക്കി. ബിഎസ്ഇ സ്റ്റാര്‍ എംഎഫ് യെന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപയോക്താക്കള്‍ക്കാണ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഈ മൊബൈല്‍ ആപ്പിലൂടെ ഇനിമുതല്‍ ഫണ്ടുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. പ്രതിമാസം നാലു ലക്ഷം എസ്ഐപികള്‍ ബിഎസ്ഇ സ്റ്റാര്‍ എംഎഫ് കൈകാര്യം ചെയ്യുന്നുണ്ട്.
നിലവില്‍തന്നെ ബിഎസ്ഇ സ്റ്റാര്‍ എംഎഫ് എന്ന പേരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുണ്ട്. ഈ പ്ലാറ്റ് ഫോംവഴി നാല് ലക്ഷം എസ്ഐപി നിക്ഷേപമാണ് പ്രതിമാസം നടക്കുന്നത്.
അതേസമയം, കഴിഞ്ഞ വര്‍ഷം വിവിധ മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ നിക്ഷേപകര്‍ 2.86 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തി. 2015-ല്‍ ഇത് 1.77 ലക്ഷം കോടി രൂപയായിരുന്നുവെന്ന് അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ പറഞ്ഞു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
