ഇന്റര്‍നെറ്റ് വ്യവസായ രംഗത്തെ പ്രശസ്ത കമ്പനിയായ യാഹൂവിന്റെ പേര് 'അല്‍ടബ' എന്നു മാറുന്നു.
ഇന്റര്‍നെറ്റ് വ്യവസായ രംഗത്തെ പ്രശസ്ത കമ്പനിയായ യാഹൂവിന്റെ പേര് 'അല്‍ടബ' എന്നു മാറുന്നു. കമ്പനിയുടെ ഇന്റര്‍നെറ്റ്-ഡിജിറ്റല്‍ ബിസിനസുകള്‍ ടെലികോം കമ്പനി വെരിസോണ്‍ ഏറ്റെടുത്ത്തോടെയാണിത്. യാഹൂ തന്നെയാണ് ഇക്കാര്യം അദ്യോഗികമായി തിങ്കളാഴ്ച്ച ലോകത്തെ അറിയിച്ചത്. ഡിജിറ്റല്‍ പരസ്യങ്ങള്‍, ഇ-മെയില്‍, മാധ്യമ ആസ്തികള്‍ ഉള്‍പ്പെടെ യാഹൂവിന്റെ കോര്‍ ഇന്റര്‍നെറ്റ് ബിസിനസുകള്‍ 483 കോടി ഡോളറിന് വെരിസോണ്‍ വാങ്ങിയിരുന്നു.

പേരുമാറുന്നതിനൊപ്പം നിലവിലെ സിഇഒ മരിസാ മേയര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിയുകയും ചെയ്യും. മരിസാ മേയറിനൊപ്പം മറ്റ് അഞ്ച് ഡയറക്ടേഴ്സും സ്ഥാനമൊഴിയുമെന്ന് യാഹൂ അറിയിച്ചു. എറിക് ബ്രാന്‍ഡ് പുതിയ കമ്പനിയുടെ ചെയര്‍മാനായിരിക്കും.
ലോകത്തിന്റെ മുന്നിലേക്ക് ഇന്റര്‍നെറ്റിന്റെ വാതില്‍ ആദ്യമായി തുറന്ന് വെച്ചത് യാഹൂവാണ്. 1994ല്‍ സ്റ്റാന്‍ഫോര്‍ഡ് വിദ്യാര്‍ത്ഥികളായ ജെറി യാങ്, ഡേവിഡ് ഫെലോ എന്നിവര്‍ ചേര്‍ന്നാണ് യാഹൂവിന് തുടക്കമിട്ടത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
