വിമാനസര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് സംവരണവുമായി എയര്‍ ഇന്ത്യ
ആഭ്യന്തര വിമാനസര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് സംവരണവുമായി എയര്‍ ഇന്ത്യ. വിമാനത്തിലെ ആറു സീറ്റുകളിലാണ് സ്ത്രീ സംവരണം ഏര്‍പ്പെടുത്തുന്നത്.
ആഭ്യന്തര വിമാനസര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് സംവരണവുമായി എയര്‍ ഇന്ത്യ. വിമാനത്തിലെ ആറു സീറ്റുകളിലാണ് സ്ത്രീ സംവരണം ഏര്‍പ്പെടുത്തുന്നത്. ഈമാസം 18 മുതല്‍ സംവിധാനം നിലവില്‍ വരും.

ലോകത്തില്‍ത്തന്നെ ആദ്യമായിട്ടാകും വിമാനത്തില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയില്‍ പ്രാദേശിക, വിദൂര ട്രെയിന്‍, ബസ്, മെട്രോ തുടങ്ങിയ എല്ലാ ഗതാഗത സംവിധാനങ്ങളിലും സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിമാനത്തില്‍ ഇതുവരെ സംവരണം ഏര്‍പ്പെടുത്തിയിരുന്നില്ല.
എയര്‍ ഇന്ത്യയുടെ മുംബൈ- നേവാര്‍ക് വിമാനത്തില്‍ സ്ത്രീയെ യാത്രക്കാരിലൊരാള്‍ അപമാനിച്ചുവെന്ന പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി. യാത്രയ്ക്കിടെ ബിസിനസ് ക്ലാസ് യാത്രികന്, എക്കോണമി ക്ലാസിലേക്ക് സീറ്റുമാറി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
