ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് ആപ്പ് അധിഷ്ഠിത ഫോണ്‍ വിളി സൗകര്യമൊരുക്കി ബിഎസ്എന്‍എല്‍.
ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് ആപ്പ് അധിഷ്ഠിത ഫോണ്‍ വിളി സൗകര്യമൊരുക്കി ബിഎസ്എന്‍എല്‍. ഫിക്സ്ഡ് മൊബൈല്‍ ടെലിഫോണി (എഫ്എംടി) സര്‍വീസ് വഴി ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കു സൗജന്യ നിരക്കില്‍ ഫോണ്‍ കോളുകള്‍ ചെയ്യാന്‍ അനുവദിക്കുന്ന സേവനം ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ ട്വിറ്ററിലൂടെയാണു പ്രഖ്യാപിച്ചത്.

കൂടാതെ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കായി ലൈവ് ടിവി സ്ട്രീമിങ് ആപ്പായ ഡിറ്റോ ടിവിയില്‍ പ്രോഗ്രാമുകള്‍ പ്രത്യേക പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. എഫ്എംടി സേവനം ജനുവരി ഒന്നിന് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്നതാണ്.
എന്നാല്‍ പുതിയ സേവനം ഉടന്‍ എല്ലാ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാകില്ല. ആധുനിക സംവിധാനമായ നെക്സ്റ്റ് ജനറേഷന് നെറ്റ്വര്ക്കി (എന്‍ജിഎന്‍)ലേക്കു മാറിയ എക്സ്ചേഞ്ചുകളുടെ പരിധിയിലുള്ള ബ്രോഡ്ബാന്‍ഡ് പ്രീമിയം ഉപയോക്താക്കള്‍ക്കാണു സേവനം ഉപയോഗിക്കാന്‍ സാധിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications