ഇതിന്റെ ഭാഗമായി ഹാപ്പി ന്യൂ ഇയര്‍ ഓഫറിന് ശേഷവും റിലയന്‍സ് ജിയോ സൗജന്യ സേവനം തുടര്ന്നേക്കുമൊണ് സൂചന.
പുറത്തിറങ്ങി നാലു മാസത്തിനിടെ ജിയോ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായിരിക്കുന്നു. ടെലികോം വിപണിയില്‍ റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫറുകള്‍ക്കു വന്‍ ഡിമാന്‍ഡാണ്. സൗജന്യ ഓഫറുകളുടെ കാലാവധിക്കു ശേഷവും ഇത്രയും ഉപയോക്താക്കളെ പിടിച്ചു നിര്ത്തുകയെന്നതുതന്നെയാണു ജിയോയ്ക്കു മുന്നില്‍ ഇനിയുള്ള പ്രധാന വെല്ലുവിളി. ഇതിനുള്ള പദ്ധതികള്‍ കമ്പനി അണിയറയില്‍ ഒരുക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍.

ഇതിന്റെ ഭാഗമായി ഹാപ്പി ന്യൂ ഇയര്‍ ഓഫറിന് ശേഷവും റിലയന്‍സ് ജിയോ സൗജന്യ സേവനം തുടര്ന്നേക്കുമൊണ് സൂചന. മാര്‍ച്ച് 31 വരെയാണ് ജിയോ ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. മൂന്ന് മാസത്തേക്ക് കൂടി ഓഫര്‍ ദീര്‍ഘിപ്പിക്കാനാണ് തീരുമാനം.
പുതിയ ഓഫര്‍ പ്രകാരം വോയ്സ് കോളുകള്‍ പൂര്‍ണമായി സൗജന്യമാണ്. എന്നാല്‍, ഡാറ്റാ സേവനത്തിന് 100 രൂപ അധികം നല്‍കണം. ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. ട്രായിയുടെ നിയന്ത്രണമുള്ളതിനാലാണ് കുറഞ്ഞ നിരക്കില്‍ സേവനം നല്കാന് റിലയന്‍സ് തയാറെടുക്കുന്നതെന്നാണ് സൂചന.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
