നല്ല ഒരു ആശയം വീഡിയോ ആക്കി മാറ്റുമ്പോള്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ആളുകളെ അത് എങ്ങനെ സ്വാധിനിക്കും എന്നതാണ്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ 2016ലെ കണക്കുപ്രകാരം രാജ്യത്ത് 540 ലക്ഷം ഉപഭോക്താക്കളാണുള്ളത്. കഴിഞ്ഞ വര്‍ഷം 5000 കോടി ഡോളര്‍ വരുമാനമാണ് യൂട്യൂബ് വഴി ഗൂഗിളിന് ലഭിച്ചത്. ഗൂഗിളിന് വരുമാനം നേടിക്കൊടുക്കുന്നതില്‍ യൂട്യൂബ് പ്രധാനപങ്ക് വഹിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് പ്രതിമാസം 550 ലക്ഷം യുട്യൂബ് സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്.

ഈ ഒരു അവസരം വിനയോഗിച്ചാല്‍ ഒരു പക്ഷെ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ്ങില്‍ വന്‍ ബിസിനസ് സാദ്ധ്യതകള്‍ ആണ് ഉണ്ടാവുക .അതില്‍ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് ലൈവ് ബ്രോഡ്കാസ്റ്റിംഗ് & അപ്ലോഡിങ് തുടങ്ങിയവയിലൂടെ പണം ഉണ്ടാക്കാന്‍ സാധിക്കുന്നതാണ്.
നല്ല ഒരു ആശയം വീഡിയോ ആക്കി മാറ്റുമ്പോള്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ആളുകളെ അത് എങ്ങനെ സ്വാധിനിക്കും എന്നതാണ്. ഏതെല്ലാം തരത്തിലുള്ള ട്രെന്‍ഡുകളാണ് ഇപ്പോള്‍ നില നില്‍ക്കുന്നത് എന്നറിയാന്‍ യൂട്യൂബ് ട്രെന്‍ഡ്സ് റെഫര്‍ ചെയ്യാം, അതോടൊപ്പം നല്ല ഒരു എഡിറ്റിംഗ് മിക്സിംഗ് തുടങ്ങിയവയിലൂടെ വീഡിയോ ക്വാളിറ്റി കുട്ടാവുന്നതാണ് സോഷ്യല്‍ മീഡിയയിലൂടെ മാക്സിമം ഷെയര്‍ ചെയ്ത് നിങ്ങള്‍ വ്യൂവേഴ്സിനെ കൂട്ടികഴിഞ്ഞാല്‍ അതിലൂടെ ആഡ് സെന്‍സ് വഴി നിങ്ങള്‍ക്കു പണം സമ്പാദിക്കാവുന്നതാണ്
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
