പണം തട്ടിപ്പിന്റെ പുതിയ വഴികളാണ് ഇത്തരം ഫോണ്‍ കെണികള്‍ എന്നാണ് മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ കോളുകള്‍ എത്തുന്നത്.
+381, +256, +447 തുടങ്ങുന്ന നമ്പരുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ ശ്രദ്ധിക്കണമെന്ന് സൈബര്‍സെല്‍ മുന്നറിയിപ്പ്. പണം തട്ടിപ്പിന്റെ പുതിയ വഴികളാണ് ഇത്തരം ഫോണ്‍ കെണികള്‍ എന്നാണ് മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ കോളുകള്‍ എത്തുന്നത്. ബിഎസ്എന്‍എല്‍ നമ്പരുകളിലേക്കാണ് കൂടുതല്‍ കോളുകള്‍ എത്തുന്നത്. പല നമ്പരുകളില്‍ നിന്നാണ് കോളുകള്‍ എത്തുന്നത്.

പ്രധാനമായും രാത്രികലങ്ങളിലായിരിക്കും ഇത്തരത്തില്‍ കോളുകള്‍ എത്തുക.
ഇത്തരം വിളികള്‍ എത്തുമ്പോള്‍ പ്രതികരിക്കരുതെന്നാണ് മുന്നറിയിപ്പ്. മിസ്ഡ്കോള് കണ്ടാല്‍ തിരിച്ച് വിളിക്കരുതെന്നും സൈബര്‍ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണ്‍ എടുത്താലാണ് പണം നഷ്ടപ്പെടുന്നതെന്നും സൈബര്‍ സെല്‍ പറഞ്ഞു. ഫോണ്‍ അന്റന്റു ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താനായി അവ്യക്തമായ രീതിയിലുള്ള സംസാരങ്ങളും ചിലപ്പോള്‍ അശ്ലീല സംഭാക്ഷണങ്ങള്‍ വരെ മറുതലയ്ക്കല്‍ നിന്നും ഉണ്ടായേക്കാം എന്നും സൈബര്‍ സെല്‍ പറഞ്ഞു.
പുരുക്ഷന്മാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി സ്ത്രീ ശബ്ദത്തിലുള്ള വിളികളാണ് കൂടുതല്‍ ഉണ്ടാവുക. എന്നാല്‍ ഫോണ്‍ വച്ചശേഷമായിരിക്കും പണം നഷ്ടപ്പെട്ട വിവരം അറിയുക. പലരും ഇത്തരത്തിലുള്ള തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട ആളുകള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications