അഞ്ച് ശതമാനം നികുതിയാവും ചുമത്തുക. ആദ്യഘട്ടത്തില്‍ നിശ്ചിത വരുമാനമുള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രമേ നികുതി ഈടാക്കൂ.
യുഎഇ ഉള്‍പ്പെടെയുള്ള ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ 2018 ജനുവരി മുതല്‍ മൂല്യ വര്‍ദ്ധിത നികുതി(വാറ്റ്) ചുമത്താന്‍ തീരുമാനം. അഞ്ച് ശതമാനം നികുതിയാവും ചുമത്തുക. ആദ്യഘട്ടത്തില്‍ നിശ്ചിത വരുമാനമുള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രമേ നികുതി ഈടാക്കൂ. 2018 ജനുവരി ഒന്ന മുതല്‍ വാറ്റ് നിലവില്‍ വരുമെന്ന് യുഎഇ ധനമന്ത്രാലയം അറിയിച്ചു.
വാറ്റിന്റെ ആദ്യഘട്ടം
ഒരു ലക്ഷം ഡോളര്‍ വരുമാനമുള്ള സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ വാറ്റ് നല്‍കേണ്ടത്. 1200 കോടി ദിര്‍ഹത്തിന്റെ വരുമാനമാണ് നികുതി ഇനത്തില്‍ യുഎഇ പ്രതീക്ഷിക്കുന്നത്.
വാറ്റില്‍ നിന്ന് ഒഴിവാക്കിയ മേഖലകള്‍
വിദ്യാഭ്യാസം, ബഹിരാകാശ ഗവേഷണം, ആരോഗ്യം, വെള്ളം, ഗതാഗതം, സാങ്കേതികം എന്നീ മേഖലകളെ വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടുതല്‍ മേഖലകളെ നികുതിയില്‍ നിന്നൊഴിവാക്കുന്നത് നികുതി ചോര്‍ച്ചക്ക് കാരണമാകുമെന്ന് യുഎഇ ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
എന്തുകൊണ്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ വാറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്?
ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് വാറ്റ് ചുമത്താനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം. എണ്ണ ഇതര വരുമാനം വര്‍ദ്ധിപ്പിക്കണമെന്ന് ലോക ബാങ്ക് ഗള്‍ഫ് രാജ്യങ്ങളോട് നിര്‍ദേശിച്ചിരുന്നു. യുഎഇക്ക് പുറമെ സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റിന്, ഖത്തര്‍ എന്നീ രാജ്യങ്ങളിലാണ് വാറ്റ് നികുതി ചുമത്തുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
