ആധാര്‍ വഴിയുള്ള ഇ-കെവൈസി സംവിധാനമുപയോഗിച്ചാണ് തഝമയ പാന്‍ കാര്‍ഡ് വിതരണം സാധ്യമാക്കുന്നത്.
അപേക്ഷിച്ച ഉടന്‍ തന്നെ പാന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള സംവിധാനം അധികം താമസിയാതെ എത്തും. ആധാര്‍ വഴിയുള്ള ഇ-കെവൈസി സംവിധാനമുപയോഗിച്ചാണ് തഝമയ പാന്‍ കാര്‍ഡ് വിതരണം സാധ്യമാക്കുന്നത്. വിരടയാളം ഉള്‍പ്പെടെയുള്ള രേഖകള്‍ സ്വീകരിച്ച് കൊണ്ടായിരിക്കും പാന്‍ തഝമയം തന്നെ വിതരണം ചെയ്യുക.

നിലവില്‍ പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് 2 ദിവസം മുതല്‍ 2 ആഴ്ച്ചവരെ സമയമെടുക്കുന്നുണ്ട്. പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ 5 മിനിറ്റിനുള്ളില്‍ പാന്‍ നമ്പര്‍ അപേക്ഷകന് ലഭിക്കും. താമസിയാതെ കാര്‍ഡും വിതരണം ചെയ്യും.
നികുതി മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് കേന്ദ്രപ്രത്യക്ഷ നികുതി ബോര്‍ഡ് തയ്യാറെടുക്കുന്നത്. നികുതി ഓണ്‍ലൈനായി അടയ്ക്കുന്നതിന് പ്രത്യേക ആപ്ലിക്കേഷന്‍ വികസിപ്പിച്ചുവരികയാണ്. ഇതുവരുന്നതോടെ സ്മാര്‍ട്ട് ഫോണുകള്‍ വഴി നികുതിയടയ്ക്കാനും സാധിക്കും. യുവാക്കളായ നികുതിദായകരെ ആകര്‍ഷിക്കാനാണ് പുതിയ സംവിധാനങ്ങളൊരുക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
