നിക്ഷേപത്തിന് കൂടുതല്‍ പലിശയാണ് ഇസാഫിന്റെ പ്രധാന ആകര്‍ഷണം.
രാജ്യത്തെ പുതിയ ബാങ്ക് ഇസാഫ് മാര്‍ച്ച് ആദ്യം പ്രവര്‍ത്തനം ആരംഭിക്കും. തൃശൂര്‍ ആസ്ഥാനമാക്കിയാണ് ചെറുകിട ബാങ്കായ ഇസാഫിന്റെ പ്രവര്‍ത്തനം. നിക്ഷേപത്തിന് കൂടുതല്‍ പലിശയാണ് ഇസാഫിന്റെ പ്രധാന ആകര്‍ഷണം.
ഇസാഫിന്റെ ചരിത്രത്തിലൂടെ ഒരു യാത്ര
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കേരളത്തില്‍ നിന്ന് പുതിയൊരു ബാങ്ക് കൂടി. 1992ല്‍ പ്രവര്‍ത്തനം ആരംഭിച്ച സന്നദ്ധസംഘമായ ഇവാഞ്ചിലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറമാണ് ഇസാഫ് എന്ന ബാങ്കായി മാറുന്നത്. 2015ല്‍ ഇസാഫിന് ചെറുകിട ബാങ്കിനുള്ള ലൈന്‍സസ് ലഭിച്ചു. 85 ശാഖകളുമായാണ് തുടക്കത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനം. ഇതില്‍ 45 ശാഖകള്‍ കേരളത്തിലാണ്. തൃശൂരിലെ മണ്ണുത്തിയാണ് ബാങ്കിന്റെ ആസ്ഥാനം. ബാങ്കിന്റെ പേരില്‍ തന്നെയുള്ളതുപോലെ വായ്പകളില്‍ ചെറുകിട, കാര്‍ഷിക മേഖലകള്‍ക്കാകും മുന്‍ഗണന. തൃശൂര്‍ ജില്ലയിലെ മണ്ണുത്തിയാണ് ഇസാഫിന്റെ ആസ്ഥാനം.
ബാങ്ക് സേവനം വീട്ടുപടിക്കല്‍
ഇസാഫിന് നിലവില്‍ 12.5 ലക്ഷത്തോളം അംഗങ്ങളുണ്ട്. ഇവരെല്ലാം ബാങ്കിന്റെ ഉപഭോക്താക്കളായി മാറും. മറ്റ് ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി വീട്ടുപടിക്കലെത്തി സേവനം നല്‍കുമെന്നാണ് ഇസാഫിന്റെ പ്രത്യേകത. നിക്ഷേപത്തിന് കൂടുതല്‍ പലിശയാണ് മറ്റൊരാകര്‍ഷണം.
ഗ്രാമപ്രദേശങ്ങള്‍ ലക്ഷ്യം
ജില്ലാ ആസ്ഥാനങ്ങള്‍ക്ക് പുറമേ ബാങ്കിംഗ് സേവനം എത്താത്ത ഇടുക്കിയിലെ വട്ടവട, കാസര്‍കോട്ടെ ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇസാഫ് ബ്രാഞ്ചുകള്‍ ആരംഭിക്കും. ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ജാര്‍ഖണ്ഡ്, ഛത്തീസ്ഗണ്ഡ് തുടങ്ങി 10 സംസ്ഥാനങ്ങളിലും ഇസാഫ് വൈകാതെ പ്രവര്‍ത്തനം തുടങ്ങും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications