ഏപ്രില്‍ ഒന്നുമുതല്‍ രണ്ട് ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പണം നല്കി വാങ്ങിയാല്‍ 1% ഉറവിടത്തില്‍ നിന്നുള്ള നികുതി പിരിക്കല്‍, അതായത്, ടിഡിഎസ് നല്‍കേണ്ടി വരും.
ജനങ്ങളുടെ മേല്‍ ഭാരമേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടികള്‍ തുടരുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ രണ്ട് ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പണം നല്കി വാങ്ങിയാല്‍ 1% ഉറവിടത്തില്‍ നിന്നുള്ള നികുതി പിരിക്കല്‍, അതായത്, ടിഡിഎസ് നല്‍കേണ്ടി വരും. നിലവില്‍ ഇതിന്റെ പരിധി 5 ലക്ഷം രൂപയാണ്.
2017ലെ ധനകാര്യ ബില്‍ പാസാവുന്നതോടെ സ്വര്‍ണ്ണവും ഒരു ശതമാനം നികുതി(ടിഡിഎസ്) നല്‍കേണ്ട സാധനങ്ങളുടെ പട്ടികയിലാകും. 2017-18 യൂണിയന് ബജറ്റില്‍ മൂന്ന് ലക്ഷത്തിലേറെ രൂപയുടെ കറന്‍സി ഇടപാടുകള്‍ നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ആഭരണങ്ങളുടെ നിലവിലുള്ള 5 ലക്ഷമെന്ന പരിധി ധനകാര്യ ബില്ലില്‍ രണ്ട് ലക്ഷമാക്കാന്‍ ഉദ്ദേശിക്കുന്നത്.
രണ്ട് ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള സാധനങ്ങള്‍ പണം നല്കി വാങ്ങുമ്പോള്‍ ഒരു ശതമാനം ടിഡിഎസ് ഏര്‍പ്പെടുത്തുന്നതിന് ആദായ നികുതി നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ പരിധിയില്‍ ആഭരണങ്ങളും ഉള്‍പ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
