303 രൂപക്ക് പ്രതിമാസം 30ജിബി ഡാറ്റ നല്കുന്ന ഓഫര്‍ ജിയോ ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഈ കമ്പനികളും ഡാറ്റ നിരക്കുകള്‍ കുറയ്ക്കാന്‍ ഒരുങ്ങുന്നത്.
രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നിവ ഉടന്‍ തന്നെ ഇന്റര്‍നെറ്റ് ഡാറ്റാ നിരക്കുകള്‍ കുറച്ചേക്കുമെന്ന് സൂചന.

303 രൂപക്ക് പ്രതിമാസം 30ജിബി ഡാറ്റ നല്കുന്ന ഓഫര്‍ ജിയോ ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഈ കമ്പനികളും ഡാറ്റ നിരക്കുകള്‍ കുറയ്ക്കാന്‍ ഒരുങ്ങുന്നത്. ജിയോയുടെ നിലവിലുള്ള വരിക്കാര്‍ക്ക് ഒറ്റത്തവണയായി 99 രൂപ നല്കി പ്രൈം അംഗത്വമെടുക്കുമ്പോഴാണ് 303 രൂപ നിരക്കില്‍ ഡാറ്റ ഉപയോഗം അനുവദിക്കുന്നത്.
ജിയോയുടെ പുതിയ ഓഫര്‍ പ്രധാനമായും എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ എന്നീ കമ്പനികളെ ലക്ഷ്യം വച്ചുള്ളതാണ്. ഈ നീക്കത്തെ ചെറുക്കാനാണ് എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ ആലോചിക്കുന്നത്.നിലവില്‍ എയര്‍ടെല്‍ 28 ദിവസത്തെ കാലാവധിയുള്ള 1 ജിബി 4ജി ഡാറ്റക്ക് 345 രൂപയാണ് ഇൗടാക്കുന്നത്. പരിധി ഇല്ലാതെ വിളിക്കാനും ഇതോടൊപ്പം സാധിക്കും. ഇതേ പ്ലാനിന് വൊഡാഫോണ്‍ 349 രൂപയും, ഐഡിയ 348 രൂപയും ഈടാക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
