നിലവില്‍ ടാക്സ് ഡിഡക്ഷന് ആന്‍ഡ് കലക്ഷന്‍(ടാന്‍)നമ്പറാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പണമിടപാടിന് ഉപയോഗിക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. പണമിടപാടു നടത്തുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അടിയന്തരമായി പാന്‍കാര്‍ഡ് എടുക്കണമെന്നു സര്‍ക്കാര്‍ വകുപ്പുതലത്തില്‍ നിര്‍ദേശം നല്‍കിത്തുടങ്ങി.
പണമിടപാടുകള്‍ സുഗമമാക്കാനാണു പാന്‍ നമ്പര്‍ നിര്ബന്ധമാക്കുന്നതെന്നാണു സര്‍ക്കാറിന്റെ വിശദീകരണം. നിലവില്‍ ടാക്സ് ഡിഡക്ഷന് ആന്‍ഡ് കലക്ഷന്‍(ടാന്‍)നമ്പറാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പണമിടപാടിന് ഉപയോഗിക്കുന്നത്.

എന്നാല്‍, സര്‍ക്കാര്‍ ഓഫീസുകള്‍ക്കു പാന്‍കാര്‍ഡ് എടുക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പമാണ്. ഓഫീസുകള്‍ക്ക് എങ്ങനെയാണ് പാന്‍ കാര്‍ഡ് എടുക്കേണ്ടതെന്ന മാര്‍ഗ്ഗനിര്‍ദേശം നല്‍കാത്തതാണ് ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.
നിലവില്‍ ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകളും പണമിടപാടുകള്‍ക്ക് ഉപയോഗിക്കുന്നതു ട്രഷറി എസ്ബി അക്കൗണ്ടുകളാണ്. നവംബര്‍ 8ന് പഴയ കറന്‍സി നോട്ടുകളുടെ നിരോധനം നടപ്പായ ശേഷം ട്രഷറി വഴി 50,000 രൂപയില്‍ കൂടുതല്‍ കൈമാറ്റം നടത്തുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പാന്‍ നമ്പര്‍ ആവശ്യപ്പെട്ടു തുടങ്ങി കഴിഞ്ഞു. ട്രഷറി ബാങ്കിംഗ് മേഖലയിലായതിനാല്‍ പണമിടപാടുകള്‍ക്കുള്ള സോഫ്റ്റ്വെയറില് ബാങ്കുകള്‍ക്കു സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
