ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് 91 രൂപയാണ് കൂടിയത്. ഇതോടെ 764.50 രൂപയാണ് ഒരു സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്.
രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവ് മൂലം രാജ്യത്ത് പാചക വാതകത്തിന്റെ വിലയും കൂടി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് 91 രൂപയാണ് കൂടിയത്. ഇതോടെ 764.50 രൂപയാണ് ഒരു സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്. വാണിജ്യ സിലിണ്ടറുകള്‍ക്ക് 148 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 1388 രൂപയായി. പുതിയ നിരക്കുകള്‍ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.

ഒരു മാസത്തിനിടയിലെ രണ്ടാമത്തെ വിലവര്‍ദ്ധനവാണ് എല്‍പിജി സിലിണ്ടറുകള്‍ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയത്. ഫെബ്രവരി അവസാനം സബ്സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും സബ്സിഡിയുള്ളവയ്ക്ക് 65.91 രൂപയും വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് -
സബ്സിഡിയുള്ളവര്‍ക്ക് വില വര്‍ദ്ധന ബാധിക്കില്ല. വര്‍ദ്ധിച്ച വില അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്ന് ഏജന്‍സികള്‍ അറിയിച്ചു. വിലവര്‍ദ്ധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി.
സബ്സിഡി സിലണ്ടറിന്റെ വര്‍ദ്ധിപ്പിച്ച തുക സബ്സിഡിയായിതന്നെ തിരികെ നല്‍കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
