മാര്‍ച്ച് 31ന് മുമ്പ് എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും നെറ്റ് ബാങ്കിംഗ് ഉറപ്പാക്കണം
മാര്‍ച്ച് 31ന് മുന്‍പ് രാജ്യത്തെ എല്ലാ അക്കൗണ്ടുകള്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനം ഉറപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി.
മാര്‍ച്ച് 31ന് മുന്‍പ് രാജ്യത്തെ എല്ലാ അക്കൗണ്ടുകള്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനം ഉറപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ പ്രോഝാഹിപ്പിക്കുന്നതിനും സൗകര്യപ്രദമാക്കുന്നതിന്റേയും ഭാഗമായാണ് സര്‍ക്കാറിന്റെ ഈ നടപടി. കൂടാതെ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

എല്ലാ ബാങ്കുകളിലും ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം വരുന്നതോടെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ഇടപാടുകളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. ഇത് കൂടാതെ സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ സുരക്ഷ എന്നിവയ്ക്കും പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഓ
ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇല്ലെങ്കില്‍ ചില ആപ്ലിക്കേഷനുകളിലൂടെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ സാധ്യമാകാത്ത അവസ്ഥ
നിലനില്‍ക്കുന്നുണ്ട്.
മാര്‍ച്ച് 31നുള്ളില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏകദേശം 35 ശതമാനത്തോളം ബാങ്ക് അക്കൗണ്ടുകള്‍ ഇനിയും ആധറുമായി ബന്ധിപ്പിക്കാനുണ്ടെന്നാണ് കണക്കുകള്‍.
അക്കൗണ്ടുകള്‍ ആധാറുമായി ചേര്‍ക്കുന്നത് ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ ലഘൂകരിക്കുന്നതിന് സഹായിക്കുമെന്നാണ് കരുതുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications