291 രൂപ പാക്കില്‍ ഇനിമുതല്‍ 28 ദിവസത്തേക്ക് 28ജിബി ഡാറ്റ ലഭിക്കും.
ജിയോയുടെ ഓഫറുകളെ വെല്ലുലിളിച്ചുകൊണ്ട് പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എന്‍എല്‍ വന്‍ ഓഫറുകളുമായി രംഗത്ത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായുള്ള ഓഫര്‍ മല്‍സരം ഇപ്പോഴും തുടരുകയാണ്. ഈ ഡാറ്റ ഓഫര്മഴക്കെതിരെയുള്ള പോരാട്ട മത്സരത്തിന്റെ ഭാഗമായാണ് ബിഎസ്എന്‍എല്ലിന്റെ പുതിയ പ്രഖ്യാപനങ്ങള്‍.

ഹോളി ആഘോഷത്തോടനുബന്ധിച്ച് നിരവധി പുതിയ ഡാറ്റ ഓഫറുകള്‍ നല്‍കുന്നത്. നിലവിലെ ബിഎസ്എന്‍എല്ലിന്റെ ഡാറ്റ പാക്കുകളായ 156, 198, 291, 549 എന്നിവയെല്ലാം പുതുക്കിയിട്ടുണ്ട്.
പുതുക്കിയ ബിഎസ്എന്‍എല്‍ ഓഫറുകള്‍:-
നിലവിലെ ബിഎസ്എന്‍എല്ലിന്റെ ഏറ്റവും മികച്ച ഡാറ്റ പാക്കായ 291 രൂപ പാക്കില്‍ ഇനിമുതല്‍ 28 ദിവസത്തേക്ക് 28ജിബി ഡാറ്റ ലഭിക്കും. ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് 156 രൂപ പാക്കില്‍ 7ജിബി ഡാറ്റ 28 ദിവസം ലഭ്യമാകും. കുടാതെ, 198 രൂപ പാക്കില്‍ 4ജിബി അധിക ഡാറ്റയും നല്‍കും.
ഇതിനുപുറമെ 549 രൂപ പാക്കില്‍ 30ജിബി ഡാറ്റ 30 ദിവസത്തേക്ക് ലഭിക്കും. 2017 മേയ് ആറു വരെയാണ് ബിഎസ്എന്‍എല്ലിന്റെ ഈ ഓഫര്‍ 3ജി വരിക്കാര്‍ക്ക് ലഭിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications