അന്താരാഷ്ട്ര തലത്തില്‍ ഇന്‍ഡിഗോ സര്‍വീസ് നടത്തുന്ന ആറാമത്തെ ഡെസ്റ്റിനേഷനാണ് ഷാര്‍ജ.
രാജ്യത്തെ മുന്‍നിര വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. മാര്‍ച്ച് 20ന് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്കാണ് ഇന്‍ഡിഗോയുടെ ആദ്യസര്‍വീസ്. ഏപ്രില്‍ എട്ടിന് തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസിന് തുടക്കമാകുമെന്നും ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ ഷാര്‍ജയില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഇന്‍ഡിഗോ സര്‍വീസ് നടത്തുന്ന ആറാമത്തെ ഡെസ്റ്റിനേഷനാണ് ഷാര്‍ജ.

രാവിലെ 6.05ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം 8.20ന് ഷാര്‍ജയിലെത്തും. 243 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. തുടര്‍ന്ന് രാത്രി 9.20ന് ഷാര്‍ജയില്‍നിന്ന് തിരികെ കോഴിക്കോട്ടേക്ക് പുറപ്പെടും. 245 ദിര്‍ഹമാണ് നിരക്ക്. യുഎഇല്‍ നിന്നുള്ള ഇന്‍ഡിഗോയുടെ രണ്ടാമത്തെ സര്‍വ്വീസാണ് കോഴിക്കോട്ടേക്ക് ആരംഭിക്കാനൊരുങ്ങുന്നത്.
തിരുവനന്തപുരത്തുനിന്ന് ഷാര്‍ജയിലേക്കുള്ള വിമാനം രാത്രി 10.20-ന് പുറപ്പെടും. പിറ്റേന്ന് വെളുപ്പിന് രണ്ടിന് ഷാര്‍ജയില്‍നിന്ന് തിരികെയുള്ള യാത്ര തുടങ്ങും. യഥാക്രമം 242, 245 ദിര്‍ഹം വീതമാണ് നിരക്ക്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
