അറിഞ്ഞോ!ഇനി ജ-മെയില്‍ വഴിയും പണം അയയ്ക്കാം, ഗൂഗിള്‍ വാലറ്റ് വരുന്നു!!!
ജി-മെയില്‍ അറ്റാച്ചില്‍ സെന്റ് മണി എന്ന പുതിയ ഓപ്ഷന് ലഭിക്കും
ജി-മെയില്‍ വഴി പലതരത്തിലുള്ള പ്രത്യേകതകളും ചെയ്യാം എന്ന് ഗൂഗിള്‍ വാഗ്ദാനം ചെയ്യാറുണ്ട്. ഇതാ ജി-മെയില്‍ വഴി പണം അയയ്ക്കാം എന്ന പ്രത്യേകതയും വരുന്നു. ഗൂഗിളിന്റെ വാലറ്റ് വഴിയാണ് ഈ സംവിധാനം ലഭ്യമാക്കുന്നത്. ഇത് പ്രകാരം ഫോട്ടോയും, വീഡിയോയും, ഫയലുകളും അറ്റാച്ച് ചെയ്യും പോലെ പണം അറ്റാച്ച് ചെയ്ത് അയക്കാം.

ജി-മെയില്‍ അറ്റാച്ചില്‍ സെന്റ് മണി എന്ന പുതിയ ഓപ്ഷന് ലഭിക്കും ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ വാലറ്റിന്റെ ഒരു ബോക്സ് പോപ്പ് അപ് ചെയ്യും. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമായ പണം ടൈപ്പ് ചെയ്ത ശേഷം മെയില്‍ അറ്റാച്ച് ചെയ്ത് അയക്കാം. എന്നാല്‍ അയക്കുന്ന തുക നിങ്ങളുടെ വാലറ്റ് അക്കൗണ്ടില്‍ വേണം എന്ന് മാത്രം. തല്ക്കാലം ഗൂഗിളിന്റെ ഈ പുതിയ ഫീച്ചര്‍ ആന്‍ഡ്രോയ്ഡില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
